അസ്തമനം  - തത്ത്വചിന്തകവിതകള്‍

അസ്തമനം  

ആവശ്യങ്ങൾ അസ്തമിക്കുമ്പോൾ
ബന്ധങ്ങൾ ബന്ധനങ്ങളാകും
സൂര്യൻ തണുത്തു മരവിച്ചാൽ
ഭൂമിയും കത്തിയെരിയും
ചന്ദ്രനും കത്തിയെരിയും
സൂര്യൻ അവസാനം കത്തി എരിയും
ഒരു തിരിച്ചു വരവില്ലാത്ത
കറുത്ത ഗുഹാതലത്തിലേക്ക്..


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-09-2017 08:21:24 PM
Added by :Mohanpillai
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me