പേനയും നാക്കും        
    പേനയും നാക്കും പ്രവർത്തനത്തിലാകുമ്പോൾ
 കത്തിയും തോക്കും ഉന്മൂലനം ചെയ്യുന്നതു
 ജനാധിപത്യത്തിന്റെ കഴുത്തറക്കുന്ന സംസ്കാരം 
 എതിരിന്റെ പര്യായ മില്ലാതെ ഭരണമുറപ്പിക്കാൻ.
 മതാധിപത്യത്തിലൊളിച്ചിരിക്കും ഏകാധിപതിയാൽ 
 ജനാധിപത്യത്തെ തടവിലാക്കും വ്യക്തിപ്രഭാവത്തിൽ.    . 
      
       
            
      
  Not connected :    |