തെയ്യം
വിഗ്രഹങ്ങളെ പൂജിച്ചും
അന്ധവിശ്വാങ്ങളെ കുടിയിരുത്തിയും
അനാചാരങ്ങളെ ആദരിച്ചും
ചടങ്ങുകളെ അടിച്ചേൽപ്പിച്ചും
അസത്യങ്ങൾക്കു തിറ കൂട്ടി
മനുഷ്യനേയും മൃഗത്തെയും
ദൈവങ്ങളാക്കി മനുഷ്യനിന്നും
നിത്യ സത്യത്തെ ബലികഴിക്കുന്നു.
ബലിയാടാക്കുന്നു കുരുതിക്കളങ്ങളിൽ
മതഭ്രാന്തിന്റെ ദുഷ് കർമ്മങ്ങളിൽ
Not connected : |