മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
അയവിറക്കുമ്പോൾ...
കാലമകറ്റിയകറ്റി ഓരോരുത്തനെയും
അകലത്തിലാക്കുമ്പോൾ ബന്ധങ്ങളകലുന്നു.
സങ്കടം നിലനിൽക്കും,ഓർമ്മകൾ കണ്ണീരാകും
വിചാരങ്ങൾക്കവധിയില്ലാതെ വികാരങ്ങൾ
മുതലെടുക്കുന്നു മനുഷ്യ മനസ്സുകളെ
വേദനകളുടെ യൊരു വിളവെടുപ്പിനായ്.
0
രചിച്ചത്:മോഹൻ
തീയതി:08-09-2017 04:54:56 PM
Added by :
Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :