മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
തന്ത്രം
വേദവ്യാസന്റെ പുരാണങ്ങളെഴുതിയെടുത്ത
വിഘ്‌നേശ്വരന്റെ കടാക്ഷം അക്ഷരം പഠിക്കാൻ.
കുബേരന്റെ ധനക്കൊഴുപ്പിലെ യഹങ്കാരം
ശമിപ്പിച്ച ഭക്ഷണപ്രിയൻ ഗജാനനൻ.
ഗണപതിപൂജയിന്ന് പണമുണ്ടാക്കുന്ന
തന്ത്രിയുടെ മന്ത്രങ്ങളാക്കുന്നേതിനും.
0
രചിച്ചത്:മോഹൻ
തീയതി:08-09-2017 05:45:59 PM
Added by :
Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :