ചരടുകൾ  - തത്ത്വചിന്തകവിതകള്‍

ചരടുകൾ  

ഭൂതവും പ്രേതവും ചരടുകൾ
ജപിക്കലും സൃഷ്ടിക്കുന്ന ഭയം
മനുഷ്യ മനസ്സിനെ ഉലയ്ക്കും
അധികാരം വേണ്ടവരറിയുന്നു
ദൈവങ്ങളെ അന്തർദ്ധാനം ചെയ്യിക്കും
മതാന്ധതയുടെ ഭീകരതയിൽ.
സർവവും അന്യത്വമാക്കാൻ ശ്രമിക്കും
ഒരു മുഴു ഭ്രാന്തനെസൃഷ്ടിക്കുന്ന
പൂജാ വിധിയിലൊഴുക്കും സ്വർഗത്തെ .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-09-2017 08:46:04 PM
Added by :Mohanpillai
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :