വിലയ്ക്
അംഗീകാരമില്ലാത്തതാകാം
അധികം പഠിക്കാതെയാകാം
വിലക്കുവാങ്ങിയതാകാം
അഭിമാനത്തിന് വേണ്ടിയാകാം
നല്ല പദവിക്ക് വേണ്ടിയാകാം
വിദ്യയുടെ കച്ചവടമാകാം
ജോലിയറിയില്ലായിരിക്കാം
വല്ലാത്ത കുറെ നിയമങ്ങളാൽ
വിദ്യഭ്യാസം ആല്മഹത്യയിൽ
നൈപുണ്യംആല്മഹത്യയിൽ
Not connected : |