അവനെരിഞ്ഞടങ്ങിയോ? - തത്ത്വചിന്തകവിതകള്‍

അവനെരിഞ്ഞടങ്ങിയോ? 

പുകക്കറപേറും നെടുവീർപ്പുഴലുന്ന, പകലുദിക്കാത്തതായിരുന്നാക്കൂര. തറയിലെ ചുവന്ന ചോരയിൽ തടിയൻ ഉറുമ്പുകൾ മേവി നടന്നിരുന്നു . പുഞ്ചിരിക്കാനറിയാത്തയമ്മ, പിതൃത്വമെന്തെന്നറിയാത്ത മദ്യത്തിലമർന്നിരുന്ന താതൻ: മൃതി ശലഭമെന്തോ തെല്ല് മാറിനിന്നു
വിശപ്പ് തിന്നും കണ്ണീരിൽ കുളിച്ചു൦ ശാദ്വലതീരങ്ങളിലേക്ക് തീക്കനലുകൾ താണ്ടിമെല്ലെ. സൃഷ്ടികർത്താക്കൾക്കു ദയ തോന്നിയോ? അത്തീപ്പന്തങ്ങളിലവനെരിഞ്ഞടങ്ങിയോ?


up
0
dowm

രചിച്ചത്:പ്രൊഫ് പി.എ.വര്ഗീസ്
തീയതി:11-09-2017 03:34:45 PM
Added by :profpa Varghese
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me