ഇർമയും ഇറങ്ങി - മലയാളകവിതകള്‍

ഇർമയും ഇറങ്ങി 

ഇർമയും ഇറങ്ങി
ഇന്നിന്നൊരു
താക്കീതായ്
ഇനിയെത്ര ഇർമകൾ
ഇറങ്ങുവാൻ
ഇരിക്കൂ
ഉറക്കം
വെടിഞ്ഞൊന്നുണരാം
നമുക്കിനി
ഉടയവൻ
കല്പനകൾ
മാനിച്ചിടാം


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:11-09-2017 12:18:02 PM
Added by :khalid
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :