ജൈവ  രഹസ്യം        
    
 എതജ്ഞാത ശക്തിയാ-                                                ജൈവ ദീപനാളം കൊളുത്തി?                                                                                                                        ഏതു പ്രബഞ്ചരഹസ്യാറകളിൽനിന്നും                                 ജൈവ തന്മാത്ര സൂത്രവാക്യം കണ്ടെടുത്ത്                       ജീവന്റെ സൃഷ്ഠികർമ്മം ആഘോഷിച്ചു?                                                                                ഏകകോശ  ജൈവ ഹൃത്തിൽനിന്ന്                                                                                               പരിണാമo  തൊടുത്തുവിട്ട യാഗാശ്വം                                                                                                               ഒരായിരം സൂപ്പർ                                                                                                                               കമ്പ്യൂട്ടറിന്റെ ശക്തിയുള്ള                                                                                                       മസ്തിഷ്കമായി   പരിണമിച്ചു.                                                                                                       പരിണാമവും, സൃഷ്ഠിയും                                                                             മസ്തിഷ്കമേറ്റെടുത്തു.                                                                                                                               ശിരസ്സറ്റ ദൈവങ്ങളും                                                                                                                    മുപ്പത്തിമുക്കോടി ദേവന്മാരും                                 ഇരിപ്പിടമില്ലാതെ ശൂന്യതയിൽ                                 അലഞ്ഞു തിരിയുന്നു.
 
 
      
       
            
      
  Not connected :    |