ചിതൽപുറ്റിൽ
സെൽഫോണുകളെ സ്നേഹിച്ചും
കംപ്യൂട്ടറിനെസ്‌നേഹിച്ചും
അറിയേണ്ടത് മറന്നും
പെരുമാറ്റങ്ങൾ മറന്നും
ഉപകരണങ്ങളെസ്നേഹിച്ചും
മതിൽകെട്ടുകളുണ്ടാക്കി
ഒറ്റക്കൊരു ചിതൽ പൂറ്റിൽ
ഒരുവലിയ ആൾകൂട്ടത്തിൽ
കുടുംബത്തിൽ , വാഹനത്തിൽ
വിദ്യാലയങ്ങളിൽ,ഹോട്ടലിൽ
കളിക്കളങ്ങളിൽ,പ്രമുഖവേദികളിൽ
നമ്മളെല്ലാം ഒരു ക്രൂര വിനോദത്തിൽ.
Not connected : |