വേർതിരിക്കാൻ  - തത്ത്വചിന്തകവിതകള്‍

വേർതിരിക്കാൻ  

വെള്ളത്തിനും മണ്ണിനും അഗ്നിക്കും
വേർതിരിവില്ലാതെ പിറവിയിൽ
വന്നെത്തും സ്നേഹബന്ധങ്ങളുടെ
ജന്മം പിന്നെവെറുപ്പിച്ചെടുക്കും
ഈ ലോകത്തിൽ വേർതിരിക്കുന്നതു
വെള്ളത്തിനായ്‌,മണ്ണിനായ്,വിണ്ണിനായ്


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-09-2017 09:41:27 PM
Added by :Mohanpillai
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :