nombaram  - ഇതരഎഴുത്തുകള്‍

nombaram  

എകയായിരുന്നു ഞാന്‍ എന്‍ തൈമര തോപ്പില്‍
ഒരായിരം ദീപ്തമം നഷ്ട സ്വപ്നങ്ങളുമായ്
തളിരിളം വാക്കുകളില്ല എന്‍ മനതാരില്‍
തുദിക്കുമൊരായിരമ നൊമ്പരങ്ങള്‍ മാത്രം...

തകര്‍നോരെന്‍ ഹൃദയത്തെ സന്ത്വനിപ്പികുവാന്‍
ഒരിളം കാറ്റു വീശിയപ്പോള്‍
അറിയാതെ ഞാനെന്‍റെ നൊമ്പരത്തെ
ഇടനെങ്ങില്‍ നിന്നും പരത്തി വിട്ടു...


up
0
dowm

രചിച്ചത്:shravani
തീയതി:14-04-2012 12:35:21 PM
Added by :Shravani
വീക്ഷണം:165
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Shravani
2012-04-14

1) എന്‍റെ കവിത കൂടുകര്‍കു ഇഷ്ടമായോ..

meeramanoj
2012-04-17

2) നല്ലത്

രജ്ന
2012-04-18

3) നല്ലതാണ് ട്ടോ ... ഇനിയും എഴുതു....


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me