Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 36

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 37
അറിയുന്നോ നീ................. - പ്രണയകവിതകള്‍
അറിയുന്നോ നീ................. - പ്രണയകവിതകള്‍

അറിയുന്നോ നീ................. 

പിരിയുന്ന കാലത്തിന്‍ സ്മ്രിതികള്‍ എനിക്കെന്നും
പൊഴിയുന്ന കണ്ണുനീര്‍ തന്‍ നീറുന്ന ഓര്‍മകളായി
പോയ്‌ പോയ വസന്തങ്ങള്‍ എന്നില്‍ എന്നും ചാമരങ്ങള്‍
ഇളകുന്ന കാറ്റില്‍ മരന്നടും പാഴ്മരങ്ങള്‍

ഞാന്‍ അറിയുന്നു എന്‍ ഹൃദയത്തിന്‍ പൊള്ളുന്ന വേദനകള്‍
ഞാന്‍ അറിയുന്നു എന്‍ വ്യഥകള്‍ തന്‍ ഹേതു എന്തെന്നും
നൊമ്പരങ്ങള്‍ ഇളകി ആടും ഈ ആഴിയില്‍
എങ്ങോ നിറയുന്നു എന്‍ നോവുകള്‍ ......

തോരാത്ത എന്‍ മഴ നിന്നെ നനക്കുമ്പോള്‍
അറിയുന്നോ നീ അതെന്‍ പ്രണയത്തിന്‍ നിസ്വനം
അതോ നീ അതറിയുന്നെങ്കിലും എന്‍ ആത്മവിനെയി -
-യെകാന്തമാം ഇരുട്ടില്‍ ഏകാകി ആക്കി നീ
മറയുന്നുവോ .......................................................................................


up
0
dowm

രചിച്ചത്:meera manoj
തീയതി:15-04-2012 03:10:12 PM
Added by :meeramanoj
വീക്ഷണം:360
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


sureshkumar
2012-04-16

1) ഹൃദയം vedhanikkunnu


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me