-----മിടിപ്പ്---- - ഇതരഎഴുത്തുകള്‍

-----മിടിപ്പ്---- 


ഇടക്കെപ്പോഴോ എന്നിലടുത്ത
മടുപ്പ് .... ചികഞ്ഞോഴിഞ്ഞോരിക്ക-
ലില്ലാതാകാനെന്‍ നടപ്പ് ...
ചിന്തകള്‍ കുമിഞ്ഞു കൂടുന്ന
മനസ്സില്‍, നൊമ്പരങ്ങള്‍
ഹൃതയമിടിപ്പിന്‍ താളത്തില്‍
കിടന്നാടുന്നു...
കുതിപ്പ്... ഉച്ചിയിലെത്താന്‍
വൈകിയവേളയിലെന്‍ കിതപ്പ് ...
വലിച്ചെടുത്ത ശ്വാസത്തിന്
പകരം കൊടുക്കാനില്ലാതെ
നിശ്ചലമാനിമിഷമില്‍
വിടപറയുമെന്‍ മിടിപ്പ് ...... .


up
0
dowm

രചിച്ചത്:ഫാഇസ് കിഴക്കേതില്‍ ........
തീയതി:18-04-2012 01:30:23 PM
Added by :ഫാഇസ് കിഴക്കേതില്
വീക്ഷണം:169
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


ഫാഇസ്
2012-04-25

1) അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ..


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me