ബാലാവകാശം   - തത്ത്വചിന്തകവിതകള്‍

ബാലാവകാശം  

ബാലദിനവും ജയന്തിയും
കൽനടജാഥയും നടത്തും.
സ്വന്തം വീട്ടിലും ഗ്രാമത്തിലും
നടക്കുന്നതൊന്നുമറിയാതെ
പ്രചരണവും പ്രസംഗവും
ബാലാവകാശമെന്ന പേരിൽ
നാലാളെയറിയിപ്പി ക്കാനും
ചട്ടക്കൂടുകളിലൊതുക്കി
സാംസ്കാരികമെന്ന പദവി
പ്രാകൃത മാനവ ജീവിതം
എക്കാലവും സ്ഥിരീകരിക്കാൻ.


up
0
dowm

രചിച്ചത്:
തീയതി:14-09-2017 06:43:04 PM
Added by :Mohanpillai
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :