ഭീതിയിൽ  - തത്ത്വചിന്തകവിതകള്‍

ഭീതിയിൽ  

വൈരാഗ്യം പിറക്കുന്നു
സങ്കടം പിറക്കുന്നു
സന്തോഷം പിറക്കുന്നു
വിനോദം പിറക്കുന്നു
മനുഷ്യ മനസ്സിനെ
തിരുത്തി കുറിക്കുന്ന
ബാല്യവും കൗമാരവും
യുവത്വവും മരണം
കാക്കുന്ന വാർധക്യത്തിന്
ഭീകരത യകറ്റാൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-09-2017 08:50:26 PM
Added by :Mohanpillai
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :