ഒറ്റയ്‍ക് - തത്ത്വചിന്തകവിതകള്‍

ഒറ്റയ്‍ക് 

ഒരുപാട്സ്വപ്നങ്ങൾ തകരുന്നതു്
ആഗ്രഹങ്ങളുടെ നിറകുടത്തിൽ
മത്സരങ്ങളുടെ മഹാഭാരതം.
ഒറ്റയ്ക്കു പാടിയും പറഞ്ഞും
ചിരിയും കരച്ചിലുമായ്
വർഷങ്ങൾ ശരവര്ഷമാക്കും
സ്വപ്നങ്ങൾഅസ്തമിക്കും വരെ
ശരശയ്യ തീർക്കും വിട വാങ്ങാൻ.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-09-2017 08:22:50 PM
Added by :Mohanpillai
വീക്ഷണം:103
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me