ഏറ്റ കുറച്ചിൽ  - തത്ത്വചിന്തകവിതകള്‍

ഏറ്റ കുറച്ചിൽ  

ജയിക്കുന്നവർ കുറയും
പരാജയപ്പെട്ടവരേറെയും
ഏറ്റ കുറവുകളുടെ മത്സരങ്ങളിൽ
കൂടുതൽ സ്വന്തമാക്കാതെ വിജയമില്ല
പിൻവാങ്ങുന്നവരുടെ ദുഖങ്ങളെന്നും
വിജയിക്കുന്നവരുടെ സുഖത്തിന്റെ
പടിവാതിലുകളെന്നും ഉറക്കം കെടുത്തുന്നു
മുഖസ്തുതികളുടെ യകമ്പടിയിൽ


up
0
dowm

രചിച്ചത്: മോഹൻ
തീയതി:14-09-2017 07:56:43 PM
Added by :Mohanpillai
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :