ജീവിച്ചോ മരിച്ചു-ജീവിച്ചോ
എന്നേ മരിച്ച എന്റെ ശവ പിണ്ഡത്തെ പേറി നടന്നു ഞാൻ
ആ പാതകളെല്ലാം പാതാളത്തിലൂടായിരുന്നു . ഇനിയുള്ള വർഷങ്ങളെല്ലാം ഭൂമിയിലൂടെയായാലേ
ഞാൻ ജീവിച്ചോ മരിച്ചു ജീവിച്ചോ എന്ന് പറയാനൊക്കൂ.
അല്ലെങ്കിൽ ഞാൻ ഒരു ജീവിക്കുന്ന ശവമാണ്.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|