പുത്തൻ കല  - തത്ത്വചിന്തകവിതകള്‍

പുത്തൻ കല  

സത്യം പരാജയപ്പെടുമ്പോൾ
വിശ്വാസം പരാജയപ്പെടുമ്പോൾ
ഒളിച്ചുകളിയും നാടകവും
കലയാക്കുന്നു അത്യാപത്തിനെ
അതിജീവിക്കാൻ,സ്വയരക്ഷക്കായ്.
ആധുനിക ത യിലെ തന്ത്രമായ്,


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-09-2017 08:47:14 PM
Added by :Mohanpillai
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :