ചിങ്ങമേ വിട! - തത്ത്വചിന്തകവിതകള്‍

ചിങ്ങമേ വിട! 

മഴയത്തു കുതിർന്ന കർക്കിടകം
മഴയത്തു കുതിർന്ന പുതുവർഷം
മഴയത്തു കുതിർന്ന പൊന്നിൻ ചിങ്ങം
മഴയത്തു കുതിർന്ന പൊന്നോണം
രാവും പകലും മഴ തന്നെ മഴ
കർക്കിടകംപോലെ ചിങ്ങവും
പെരുമഴയത്ത് വിടപറയുന്നു
ഉരുൾപൊട്ടലും കണ്ണീരുമായും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-09-2017 07:23:56 PM
Added by :Mohanpillai
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me