ദേവത്തേറ്റകൾ    - തത്ത്വചിന്തകവിതകള്‍

ദേവത്തേറ്റകൾ  

അന്തിനേരത്തു
കരിഞ്ഞ മരക്കൊമ്പിൽ ഒരു മൂങ്ങയിരുന്നു മൂളുന്നു.
നാല്കാലോലപ്പുരയിൽ മൂകയേകാന്ത വിധവ മരിച്ചകുഞ്ഞിനെ മടിയിൽകിടത്തി കരഞ്ഞുകൊണ്ടിരിക്കുന്നു.
തറയിൽ തളം കെട്ടിയ കണ്ണീരിൽ സൃഷ്ടാവിന്റെ ബീഭത്സ മുഖ ത്തേറ്റകൾ പ്രതിഫലിക്കുന്നു.


up
0
dowm

രചിച്ചത്:പ്രൊഫ്.പി.എ.വര്ഗീസ്
തീയതി:17-09-2017 09:37:13 AM
Added by :profpa Varghese
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me