മനഃപൊരുത്തം  - മലയാളകവിതകള്‍

മനഃപൊരുത്തം  

മായാത്ത ഓർമ്മകൾ തൻ
മങ്ങാത്ത വർണങ്ങളാൽ
മറക്കാതെയെന്നെന്നും
മാറ്റുരച്ചീടുകിൽ
മനസ്സുകളോരോന്നും
മാനമായ് വിളങ്ങട്ടെ


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:17-09-2017 06:48:20 PM
Added by :khalid
വീക്ഷണം:125
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :