മികവ്  - തത്ത്വചിന്തകവിതകള്‍

മികവ്  

ആഗ്രഹങ്ങളെ താലോലിച്ചു
ശത്രുക്കളെ യുണ്ടാക്കുന്ന
സംസ്കാരം വിലപിക്കുന്നു
കഴിവിന്റെ മികവുകൾ
സ്വയ മറിയാതെ
ആരോരുമറിയാതെ
സ്വാർത്ഥതയുടെ കച്ചവടത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-09-2017 07:48:37 PM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :