ഭരണം സാത്താന്റെ കയ്യിലോ?  - തത്ത്വചിന്തകവിതകള്‍

ഭരണം സാത്താന്റെ കയ്യിലോ?  

സാത്താനെ ദൈവത്തിനു ഭയമാണോ? ഇടിവാളിനെ തരിശിലേക്കു ദൈവം നയിക്കുമ്പോൾ മനുഷ്യത്തലയിലേക്കാഴ്ത്തും ശൈത്താൻ.
ഭൂമിയെ കുലുക്കാതെ നോക്കുന്നു ദൈവം സൂത്രത്തിൽ ലൂസിഫർ ദൈവത്തിന്റെ ശ്രദ്ധ തിരിച്ചു ഭൂമി കുലുക്കി മാനുജരെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. സുനാമി തിരകളിലൂടെ തീരവാസികളെയും.
ദൈവേച്ഛ മറികടന്നു സാത്താൻ ഭൂമിയെ തീ തുപ്പിക്കുന്നു. കൊടുങ്കാറ്റും പേമാരിയും വിതച്ചു ദൈവഛായയിലുള്ളവരെ കൊന്നൊടുക്കുന്നു. പിശാചുമാലാഖാമാർ ഡെങ്കി,HIV വൈറസുകളെ ലാബിൽനിർമിച്ചു മനുഷ്യരെ കുരുതിക്കയക്കുന്നു. ഭരണം സാത്താന്റെ കൈയിലോ?


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:18-09-2017 07:44:04 PM
Added by :profpa Varghese
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :