അങ്ങാടി വില  - തത്ത്വചിന്തകവിതകള്‍

അങ്ങാടി വില  

കുടുംബത്തിന്റെ വില
സ്നേഹത്തിന്റെ വില
രക്തബന്ധത്തിന്റെ വില
സമയത്തിന്റെ വില
അറിവിന്റെ വില
ആദരവിന്റെ വില
ഉറക്കത്തിന്റെ വില
ആരോഗ്യത്തിന്റെ വില
ബിരുദങ്ങളുടെ വില
അര്ഹതയുടെ വില
വിലക്ക് വാങ്ങുന്നുണ്ടങ്കിലും
വിലപറയാൻ വയ്യാത്ത വില
സത്യത്തെ മറച്ചു വയ്ക്കാൻ
മാത്രമൊരങ്ങാടി വില..
തകിടം മറിക്കുന്ന വില
സമൂഹത്തെ തകർക്കുന്ന വില


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-09-2017 06:34:31 PM
Added by :Mohanpillai
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)