അർത്ഥങ്ങൾ  - തത്ത്വചിന്തകവിതകള്‍

അർത്ഥങ്ങൾ  

കുടുംബമില്ലാത്ത വീടും
സമയമില്ലാത്ത മണിയും
ഉറക്കമില്ലാത്ത കിടക്കയും
അറിവില്ലാത്ത പുസ്തകവും
ആദരവില്ലാത്ത പദവിയും
ആരോഗ്യമില്ലാതെ മരുന്നും
ജീവനില്ലാതെ രക്തവും
അർഹതയില്ലാത്ത സമ്മാനവും
അര്ഥത്തിലുണ്ടായ അർത്ഥങ്ങൾ
അനര്ഥത്തിന്റെ അർഥങ്ങൾup
0
dowm

രചിച്ചത്:മോഹൻ
തീയതി:18-09-2017 06:19:00 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :