ആരാധ്യർ  - തത്ത്വചിന്തകവിതകള്‍

ആരാധ്യർ  

വിലകുറഞ്ഞവരെ സൃഷ്ടിക്കുന്നത്
വിലയുള്ളവരെ സൃഷ്ടിക്കാൻ.
സമൂഹത്തിലെ നെടുനായകന്മാർ
തുറകളോരോന്നുണ്ടാക്കി
തിരക്കഥകളുണ്ടാക്കി
ഒരേ നാണയത്തിനു രണ്ടുംഒരുവശം
സൃഷ്ടിച്ചാരാധ്യരാകുന്നു


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-09-2017 08:15:50 PM
Added by :Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :