അച്ഛന് സ്തുതിഗീതങ്ങൾ - തത്ത്വചിന്തകവിതകള്‍

അച്ഛന് സ്തുതിഗീതങ്ങൾ 

കുഞ്ഞച്ചൻ കുത്തിവച്ച ഭ്രൂണം വളർന്നു. കുട്ടിയുടെ അടിവയർ, കുഞ്ഞിനെ തുപ്പിയെറിഞ്ഞു. ആറിത്തണുത്ത അടുപ്പിലെ വെട്ടത്തിനായ് 'കുട്ടിയമ്മ' കണ്മിഴിച്ചിരുന്നു. തീയെരിഞ്ഞില്ല, കുഞ്ഞുമമ്മയൂം യാത്രയായി.

കുഞ്ഞച്ചൻ വളർന്നു വല്യച്ഛനായ് സഹായമെത്രാനായി വല്യമെത്രാനും സഭാരാജകുമാരനുമായി അച്ഛന്റെ കുഞ്ഞു മാലാഖമാർ സ്വർഗത്തിലിരുന്നു സ്തുതിഗീതങ്ങളാലപിച്ചു.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:19-09-2017 11:59:41 AM
Added by :profpa Varghese
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :