വിഗ്രഹങ്ങൾ  - തത്ത്വചിന്തകവിതകള്‍

വിഗ്രഹങ്ങൾ  

പൂജിക്കുന്നവരും അല്ലാത്തവരും
ആരാധിക്കുന്നവരും അല്ലാത്തവരും
വിശ്വസിക്കുന്നവരും അല്ലാത്തവരും
ലോഹവും,ഭൂമിയും, നാണയവും
വിഗ്രഹങ്ങളാക്കി മനുഷ്യ മനസ്സുകൾ
ലോകത്തിന്റെ ദൈവസങ്കല്പത്തെ
വിലപറയുന്ന വിനോദങ്ങളായ്‌.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-09-2017 09:02:17 PM
Added by :Mohanpillai
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :