മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
സംസ്കാരം പരാജയത്തിൽ...
ആരുപറഞ്ഞാലും
എന്തുപറഞ്ഞാലും
ആശയങ്ങൾ കൊണ്ടടിമയാക്കി
കർമ്മത്തെ വിധിയെന്ന് പറഞ്ഞു
ജന്മത്തെ യവഹേളിക്കുന്ന
വേർതിരിവിന്റെ യടിമത്തം
കര്മഫലമെന്നു പഠിപ്പിച്ചു
സംസ്കാരം പരാജയത്തിൽ.
0
രചിച്ചത്:മോഹൻ
തീയതി:19-09-2017 08:31:25 PM
Added by :
Mohanpillai
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :