അഗാധ സ്നേഹത്തിലലകളില്ല   - തത്ത്വചിന്തകവിതകള്‍

അഗാധ സ്നേഹത്തിലലകളില്ല  

ജലം പ്രകാശത്തെ പ്രതിഫലിക്കുന്നു.
പ്രഭാത സൂര്യനെയോ അന്തിസൂര്യനെയോ
വാരിധി പ്രതിബിംബിക്കുന്നില്ല,
തമോഗർത്തങ്ങൾ കിരണങ്ങളെ
ആഗിരണം ചെയ്താവഹിക്കുന്നു.
അത്യഗാധ തലങ്ങളെല്ലാം തന്നെ
സ്നേഹ രശ്മികളെപ്പോലും
ഗർത്തങ്ങളിലേക്കാഴ്ത്തുന്നു
മേൽപ്പരപ്പിൽ ഓളങ്ങളില്ലാതെ


up
0
dowm

രചിച്ചത്:പ്രൊഫ് പി.എ വര്ഗീസ്
തീയതി:20-09-2017 08:16:29 AM
Added by :profpa Varghese
വീക്ഷണം:194
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me