പൊട്ടുന്ന  കണ്ണികൾ  - തത്ത്വചിന്തകവിതകള്‍

പൊട്ടുന്ന കണ്ണികൾ  

കോർത്തിണക്കിയ ശക്തികൾ
നിരന്തരം കലാപത്തിൽ
സ്നേഹത്തിന്റെ ഭാവങ്ങളും
വിദ്വേഷത്തിൻറെ ഭാവങ്ങളും
ആവർത്തിച്ചാവർത്തിച്ചു
പ്രളയവും ഭൂകമ്പവും
യുദ്ധവും തിരോധാനവും
പുതു യുഗങ്ങളെ സൃഷ്ടിക്കുന്നു.
ചരിത്രമെന്നും മാറ്റത്തിൽ
കഥയെഴുതുന്നു ,ലോകം
പടുത്തുയർത്തിയവരുടെ
പിന്തലമുറയെ ഓർമ്മിപ്പിക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-09-2017 08:24:27 PM
Added by :Mohanpillai
വീക്ഷണം:145
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :