കവിൾ   തുടുക്കുന്നു - പ്രണയകവിതകള്‍

കവിൾ തുടുക്കുന്നു 


അഴകേ നിൻ സാമിപ്യം കണ്ടോ തെന്നലോളങ്ങളിൽ ഓടിക്കളിക്കുന്നേ? വൈഡൂര്യമുത്തുകൾ തൂത്തുവാരുന്നേ സായംസന്ധ്യാച്ചെരുവുകൾ കവിളിൽ ശോണിതം പൂശുന്നേ? കടലിന്റെ മുഖം തുടുക്കുന്നേ?

അഴകേ നിൻ സാമിപ്യം കണ്ടോ തിരകളാപ്പാദാംബുജങ്ങളിലർച്ചന ചെയ്യുന്നേ? വാതിലുകളിൽ തട്ടി വിളിക്കുന്നേ? പഴുതിലൂടെത്തിനോക്കുന്നേ?


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:21-09-2017 10:39:44 AM
Added by :profpa Varghese
വീക്ഷണം:331
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me