പാഴ്വാക്ക്  - തത്ത്വചിന്തകവിതകള്‍

പാഴ്വാക്ക്  

നിർവാഹകരും
അധികാരികളും
മാധ്യമങ്ങളും
അർഹിക്കുന്നവരെ
ഇരുട്ടിലാക്കും .

തൊടുന്നതെല്ലാം
അഴിമതിയെങ്കിൽ
ആദര്ശമെവിടെ
വിശ്വാസമെവിടെ
വാക്കുകളെവിടെ
എല്ലാം നിഷേധിച്ചും
എതിർത്തും ,മറച്ചും
ദിവസവും മേഘ -
സന്ദേശങ്ങൾ മാത്രം .
സ്വാതന്ത്ര്യം വിലക്കെടുക്കുന്നു
സ്വാതന്ത്ര്യം കടമെടുക്കുന്നു
സ്വാതന്ത്ര്യം ബലികഴിക്കുന്നു
പറയുന്നതെല്ലാം വെറും
കെട്ടിച്ചമച്ച കഥ പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-09-2017 09:29:21 PM
Added by :Mohanpillai
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :