അനിച്ച. - തത്ത്വചിന്തകവിതകള്‍

അനിച്ച. 

നെഞ്ചിലെ ചൂടും
ചങ്കിലെ ചലനവും
സ്പന്ദനത്തിലായ്.

കാലുകൾ രണ്ടും
കൈകൾരണ്ടും ചലിക്കും
ജൈവ യന്ത്രങ്ങൾ

അധ്വാനിക്കുന്ന
കരളും വൃക്കകളും
ഫാക്ടറികളായ്.

മസ്തിഷ്കമെന്ന
നിയന്ത്രണയന്ത്രത്തിന്
ഓര്മ മരിച്ചാൽ
പ്രാണാനില്ലാതെ
ശവപ്പറമ്പിലേക്കു _
മാത്രമാണ് വഴി.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-09-2017 06:41:52 PM
Added by :Mohanpillai
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :