വേദനയിൽ  - തത്ത്വചിന്തകവിതകള്‍

വേദനയിൽ  

കൂട് പൊട്ടിച്ച റുത്തു മാറ്റി
പുറത്തു വന്ന ജന്മം
ഇടക്കിടക്കു ചിരിക്കുമെങ്കിലും
വേദനയിൽ തിളച്ചുമറിഞ്ഞു-
വരും ദിനങ്ങളെല്ലാം ഊരാക്കുടുക്കിൽ
മരണം വരെയും മദമാത്സര്യത്തിൽ
കാമിനിയും കനകവും തേടി
കുറെ ദുഃഖ സൂനങ്ങളുമായ്‌
വാടി വീണെരിഞ്ഞടങ്ങുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-09-2017 07:00:27 PM
Added by :Mohanpillai
വീക്ഷണം:129
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :