നോക്കു കൂലി  - തത്ത്വചിന്തകവിതകള്‍

നോക്കു കൂലി  

മെയ്യനങ്ങാതെ
നോക്കു കൂലിയെന്ന-
ഭ്രാന്ത് ബാധിച്ചവർ
കിട്ടുന്നത് കട്ടും
മോന്തിയും ചമഞ്ഞും
പാഴാക്കും സമയത്തെ
പഴിപറയുന്നു
കൃത്രിമത്വത്തിൽ
വില സൃഷ്ടിക്കും
മുടന്തൻ ന്യായത്തിൽ
സമയവും തൊഴിലും
അട്ടി മറിക്കാൻ മാത്രം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-09-2017 07:04:51 PM
Added by :Mohanpillai
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :