മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
എഴുത്ത്
കാതോർത്തിരിക്കും
മൗനം ദീർഘമാകും
ശ്രുതിയൊന്നും കിട്ടാതെ
ദർശനീകതയുടെ
ഭാവനയില്ലാതെ
മനസ്സ് മടുക്കും
അന്തർദ്ധാനം ചെയ്യും
വാസനയില്ലാതെ
വാക്കുകൾക്കുവേണ്ടി
എഴുത്തുകാരൻറെ നാവ്
പനയോലത്തോട്ടു
തപ്പും ദിവസങ്ങളോളം.
0
രചിച്ചത്:മോഹൻ
തീയതി:26-09-2017 06:56:03 PM
Added by :
Mohanpillai
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :