ദൈവങ്ങളെയർക്കുവേണം? - തത്ത്വചിന്തകവിതകള്‍

ദൈവങ്ങളെയർക്കുവേണം? 


സൃഷ്ടാവിനെന്തേ ബുദ്ധി ഭ്രമമുണ്ടോ? സൃഷ്ട്ടിച്ച ശഷം പൈതങ്ങളെ കാലപുരിക്കയക്കുന്നു. ഭൂമി കുലുക്കിയും, വാരിധി പൊക്കിയെറിഞ്ഞും തീ തുപ്പിയും ബാല്യം കടന്നവരെ കൊന്നൊടുക്കുന്നു.

മാനുജരെ ചണ്ടികളാക്കുന്ന കീടങ്ങ- ളവരെ തീരാവ്യാധിയിലാഴ്ത്തുന്നതെന്ത്? കീഴാളജന്മങ്ങളെ പട്ടിണിയിലെരിക്കുന്നതെന്ത്? കാലിയടങ്ങിടാ ദൈവങ്ങൾ നരകയാതനകള- റുത്ത് ഭൂമിയിലേക്കിറ്റുന്നതെന്തു?

യാഗാഗ്നിയിൽ മന്ത്രോച്ചരണത്തോടെ ദൈവഗണങ്ങളെയെല്ലാം ചുട്ടെരിക്കൂ. ദേവാലയങ്ങളിലവരെ ബന്ധിച്ചു കല്ലറയിലടക്കിടൂ. മാനുജരെ നീറുന്ന നൊമ്പര കണ്ണീർ ക്കയങ്ങളിലാഴ്ത്തുന്ന ദൈവങ്ങളെയർക്കുവേണം?


up
0
dowm

രചിച്ചത്:prof.p.a,varghese
തീയതി:27-09-2017 02:39:31 PM
Added by :profpa Varghese
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me