വിലക്കു വാങ്ങുന്ന  സംസ്കാരം - തത്ത്വചിന്തകവിതകള്‍

വിലക്കു വാങ്ങുന്ന സംസ്കാരം 

തട്ടിൻപുറത്തും ഉള്ളറകളിലും
ആവശിഷ്ടങ്ങളുടെ കൂമ്പാരം
കുളവും തോടും കിണറും നിറച്ചു
കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളിലെ
ദുർഗന്ധങ്ങളും രോഗാണുക്കളും
കച്ചവട സംസ്കാരത്തിന്റെ വിന.
വാലുപോലെയുള്ള ഈ കൊച്ചു
കേരളത്തിലെ വട്ടം കറങ്ങുന്ന
കോടികൾ സ്വയ രക്ഷയില്ലാതെ
സ്വയം വരുത്തി വയ്ക്കുന്ന
അനാരോഗ്യ ദുരന്തങ്ങളെ
വിലക്കു വാങ്ങുന്ന സംസ്കാരം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-09-2017 06:46:53 PM
Added by :Mohanpillai
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me