ഇത്തിരിനേരം  - തത്ത്വചിന്തകവിതകള്‍

ഇത്തിരിനേരം  

സുഖമൊരു സത്യം
ദുഖമൊരു സത്യം
മറച്ചു വയ്ക്കുന്നത്
മറ്റൊരു ലോകസത്യം.
ജീവിച്ചു തീർക്കാനുള്ളത്
ഇത്തിരി നേരം മാത്രം.
കരഞ്ഞും ചിരിച്ചും
ദിനരാത്രം പോലെ
ഇരുണ്ടും വെളുത്തും
ഇരപോലെ ജന്മം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-09-2017 07:04:20 PM
Added by :Mohanpillai
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :