മനസാക്ഷി
അസുഖങ്ങളുണ്ടങ്കിൽ
രക്തം കൊടുക്കരുത്
അവയവം കൊടുക്കരുത്
സത്യമറിയാതെ മൂടിവച്ചാൽ
ആരോഗ്യമെന്ന കച്ചവടം
വിലപിക്കുന്ന വിനോദമാകും
വെറുതെ നശിപ്പിക്കുന്ന ജീവനുകൾ
മനസ്സിൽ അലയുന്ന പ്രേതമാകും.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|