വിദ്യാരംഭം
സരസ്വതീയാമത്തിൽ
വിജയദശമിനാളിൽ
അക്ഷരലോകത്തിൽ
കൊച്ചു മലയാളത്തിന് മാത്രം
കൊച്ചുകേരളത്തിനുമാത്രം.
സ്വന്തമായ്, ആയുധപൂജയല്ല
പുസ്തകപൂജകഴിഞ്ഞ-
റിവിന്റെ ആദ്യാക്ഷരങ്ങൾ
നാവിൽ കുറിച്ചും
മണലിൽ കുറിച്ചും
അരിയിൽ കുറിച്ചും
വാമൊഴി വരമൊഴിയായ്
അക്ഷര മന്ത്രങ്ങളിൽ
കുരുന്നു തലമുറ
എഴുത്തും പഠിപ്പുമായ്
വിജ്ഞാനസംസ്കാരത്തെ
ആശയസമ്പന്നമാക്കാൻ
. സാക്ഷരലോകത്തിലേക്ക് .
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|