ദുഃഖം  - തത്ത്വചിന്തകവിതകള്‍

ദുഃഖം  

ആകാശ വെന്മകൾ മായുന്നതെന്തു?
താരകങ്ങളങ്ങൊളിക്കുന്നതെന്തു
കാര്മേഘനീരാളം പുതക്കുന്നതെന്തു?
കാളിമയുള്ളിൽ പരക്കുന്നതെന്തു?
സ്വപ്നങ്ങളെല്ലാമൊടുങ്ങുന്നതെന്തു?
പാതാളപ്പടവുകൾ നീളുന്നതെന്തു?
വേതാളരാഗങ്ങൾ കേൾക്കുന്നതെന്തു?
ഞെട്ടറ്റ ദുഃഖം ചിതറുന്നതെന്തു?
നീരദ നീരണി ചോലകളെല്ലാമേ
രണദ്വന്ദ്വഭി മുഴക്കുന്നതെന്തു?
വാരിധിയാർത്തിരമ്പുന്നതെന്തു ?
പേടിയുറഞ്ഞുമഞ്ഞു നിറയുന്നു.
മോഹങ്ങൾ പാടിയുറക്കുന്ന ഹൃത്തിൽ


up
0
dowm

രചിച്ചത്:പ്രൊഫ് .പി .എ ,വര്ഗീസ്
തീയതി:30-09-2017 10:55:32 AM
Added by :profpa Varghese
വീക്ഷണം:113
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me