ഒളി മാഞ്ഞു - തത്ത്വചിന്തകവിതകള്‍

ഒളി മാഞ്ഞു 

കണ്ണിൽ കവിതയും മെയ്യിൽ താളവുമായി വഴിയോരപ്പൂക്കളെ പൊൻ താരകങ്ങളാക്കി മേഘത്തെ പ്രണയിച്ചുമുറവയെ കുളിർപ്പിച്ചും നിൻ കുളിർകുടിച്ചും നടന്നുഞാനെത്രനാളീ വഴി
പതിറ്റാണ്ടുകൾ കണ്ണ് ചിമ്മുന്ന പോലകന്നുപോയി; ആ പാദനിസ്വനങ്ങൾ നിശബ്ദമായി, ചാരുമന്ദസ്മിത നിഴലുകൾ പേറും പ്രേതത്താഴ്വരയിലൂടഴലുന്നു ഞാൻ
ആകാശവെണ്മ മാഞ്ഞു പോയി
ഇരുളിൻ നിഴലുകളെങ്ങും നിറയുന്നു.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:30-09-2017 10:39:50 AM
Added by :profpa Varghese
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :