നിലാവ് മാഞ്ഞു
കണ്ണിൽ കവിതയും മെയ്യിൽ താളവുമായി വഴിയോരപ്പൂക്കളെ പൊൻ താരകങ്ങളാക്കി മേഘത്തെ പ്രണയിച്ചുമുറവയെ കുളിർപ്പിച്ചും നിൻ കുളിർകുടിച്ചും നടന്നുഞാനെത്രനാളീ വഴി.
പതിറ്റാണ്ടുകൾ കണ്ണ് ചിമ്മുന്ന പോലകന്നുപോയി ആ പാദനിസ്വനങ്ങൾ നിശബ്ദമായി ചാരുമന്ദസ്മിത നിഴലുകൾ പേറും പ്രേതത്താഴ്വരയിലൂടഴലുന്നു,
ആകാശവെണ്മ മാഞ്ഞു; പാതയവസാനിക്കട്ടെ!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|