സഫലമാകാതെ  - തത്ത്വചിന്തകവിതകള്‍

സഫലമാകാതെ  

പൂമരങ്ങൾ പൂത്തെങ്കിലും
ഒരിക്കലും കായാകാതെ
ശലഭങ്ങളില്ലാതെ
തുമ്പികളില്ലാതെ
കീടങ്ങൾമാത്രമായ്‌
വീഴുന്ന പൂക്കളെ നോക്കി
പകക്കുന്ന മനുഷ്യന്റെ വേദന
മരങ്ങളെ ശപിക്കാതെ
നെടുനാളത്തെ സമ്മർദത്തിൽ
പൊട്ടിപ്പോയ ചങ്ങലകൾ
പരിസ്ഥിതിയുടെ കണ്ണികളെ
അന്തർദ്ധാനം ചെയ്യിപ്പിച്ച പോലെ.






up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-09-2017 07:57:09 PM
Added by :Mohanpillai
വീക്ഷണം:94
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :