രണ്ടു പക്ഷം
ഒതുങ്ങിയും അടങ്ങിയും
നിശബ്ദമായും കീഴ്പ്പെട്ടും
ഒരുകൂട്ടമെന്നും കഴിയും
ആധിപത്യത്തിന്റെ കണ്ണുകൾക്
കരടായി വീട്ടിലും നാട്ടിലും
മനുഷ്യന്റെ മൃഗീയഅഭാവങ്ങളെ
എക്കാലവും ചരിത്രസത്യങ്ങളായ്
വീണ്ടുമൊരു ചോരക്കളമൊരുക്കാൻ.
വിജയികളെ വാഴ്ത്തുന്ന മനുഷ്യ-
മനസ്സുകളെന്നും രണ്ടു പക്ഷങ്ങൾ.
Not connected : |